തിരുവനന്തപുരത്തു ഒഴിച്ചുകൂടാനാകാത്ത കഴിച്ചിരിക്കേണ്ട ചില ഭക്ഷണ ശാലകൾ ആണ് ചുവടെ ഉള്ളത്. എല്ലാപേർക്കും പ്രയോജനം ആയിക്കോട്ടെ… ല്ലേ
ബാലരാമപുരം എസ് പി ആർ മട്ടൻ
ബാലരാമപുരം ബിസ്മി മട്ടൺ
കരമന കൊച്ചണ്ണൻ മട്ടൻ
രാജില മുട്ടത്തറ മട്ടൺ
വെള്ളിയാഴ്ചക്കാവ് കള്ളുഷാപ്
ബേക്കറി ജംഗ്ഷൻ കള്ളുഷാപ്
പുഞ്ചക്കരി ഷാപ്പ് കരുമം
അമ്മച്ചിരെ കട പേട്ട റെയിൽവേ സ്റ്റേഷന് സമീപം, നല്ല ഉഗ്രൻ ഊണും മീൻ വിഭവങ്ങളും പ്രസിദ്ധം.
അസീസ് ഹോട്ടൽ നെടുമങ്ങാട് ബസ് സ്റ്റാൻഡ് അടുത്തായിട്ടു ഒരു തുണിക്കട ഹോട്ടൽ ആക്കി മാറ്റിയത്. ആലിന്റെ എതിർവശം. നല്ല ഒന്നാന്തരം ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ ആൻഡ് കറി. വൈകുന്നേരം 5 മണി മുതൽ.
രാവിലെ പൊറോട്ടയും ബീഫും ഗുഡ് മോർണിംഗ് ഹോട്ടല്‍ കുഞ്ഞാലുംമൂട് 8 മുതൽ 10 വരെ
നാരായണ ഹോട്ടൽ, statue GH റോഡ് ചിക്കൻ പിരട്ടു,
ദേവി ഹോട്ടൽ, കൈതമുക്കു, ഊണും ചൂര ഫ്രൈ ആണ് പ്രസിദ്ധം, മറ്റു മീൻ വിഭവങ്ങളും കിട്ടും.
ജിത്തു ജോജി വാൻഡ്രോസ്, നല്ല ബീഫും കോഴി പിരട്ടും saturday താറാവ്, പൊതു, മുയൽ ഒക്കെ
കരമന ആണ്ടിയിറക്കത്തിൽ പൂക്കടകൾക്കു എതിർവശത്തുള്ള പൊരിച്ച കാടക്കോഴിയും ചിക്കൻ പക്കോടയും കിട്ടുന്ന കട
ദോശയും കാരവടയും രേസവടയും ഒക്കെ കിട്ടുന്ന ഹോട്ടൽ, പടിഞ്ഞാറേ നടക്കു അടുത്തായി
കരിമ്പനാൽ ആര്‍കെയ്ഡ് statue ലെ അനുല ബേക്കറി, നാടൻ തിരുവനന്തപുരം സ്റ്റൈൽ ആലുവ, നടൻ സ്നാക്ക്സ്
സൗരാഷ്ട്ര ഹോട്ടൽ, പാർത്ഥസ്നും ലൈറ്റ് ഹോസ്സ്നും ഇടയ്ക്കു… നല്ല പൂരിയും വെജ് കറികളും കിട്ടും. ഗുജറാത്തി ഹോട്ടൽ ആണ്.
തക്കാരം ഇടവഴി opposite എ ജിസ് ഓഫീസ് statue naadan oonu meen irachi
രസവട റെസ്റ്റോ, നിർമല ഭവൻ സ്കൂളിന് എതിർവശം, നന്ദൻകോഡ് നല്ല പൊത്തു റോയ്സ്റ് ഉം ചിക്കൻ വിഭവങ്ങളും രസവടയും ഒക്കെ കിട്ടും. മിതമായ വിലയാണ്
കട്ടച്ചൽകുഴി നാടൻ കോഴി പിരട്ടു
കുറച്ചകലെ പാപ്പഞ്ചാണി നാടൻ കോഴി പിരട്ടും ഊണും, അടുത്ത് തന്നെ പുഞ്ചക്കരി കള്ളു ഷാപ്പ്
ബാലൻസ് തട്ടുകട/ഹോട്ടൽ കൈതമുക്കു, ചിക്കൻ ഫ്രൈ, ബീഫ് ഫ്രൈ, ലിവർ ഐറ്റംസ്ന് പേരുകേട്ടത്
ഉസ്താദ് ഹോട്ടൽ വിഴിഞ്ഞം പള്ളിക്കടുത്തു
യാസിൻ ഹോട്ടല്‍ വിഴിഞ്ഞം പള്ളിക്കടുത്തു
അഫസൽ ഹോട്ടല്‍ വിഴിഞ്ഞം ഓപ്പോസിറ്റ പമ്പ്നല്ല എരിവുള്ള ചിക്കൻ ഫ്രൈ
സൂര്യ ഹോട്ടല്‍ കിള്ളിപ്പാലം
കുട്ടനാടൻ ഹോട്ടൽ കിള്ളിപ്പാലം താറാവ് കോഴി, ആട്, പോത്തു
കേത്തൽ ചിക്കൻ ചാല പിഞ്ചു കോഴി പൊരിച്ചത്
മുബാറക് ചാല പദ്മനാഭ തീയറ്റർ ണ് പുറകെ.. മീൻ ഐറ്റംസ്
റാംജി ഭോജനാലായ, overbridge-Pazhavangadi റോഡ് റൈറ്റ് സൈഡ്… one of the best Aloo, Gobi, Mooli Parattas and Lassi in town.
കൈലാസ് ഹോട്ടൽ, ചെങ്കള്ളൂര്‍, രാവിലത്തെ ബ്രേക്ക് ഫാസ്റ്റ്, വൈകിട്ട് സന്ധ്യക്കൊക്കെ ഉള്ള കടിയും കിടുപിടിയും നല്ലതാണ്
ചെങ്കള്ളൂര്‍ മംഗല്യ ബേക്കറി, നല്ല ഒന്നാന്തരം cutlet കിട്ടും നല്ല എരിവാണ്. നല്ല റൊട്ടിയും കിട്ടും.
രാജ ഹോട്ടൽ വെമ്പായം, മീൻ വിഭവങ്ങളും ഊണും
Zam zam for grilled items in palayam, full kozhikku valare prasidhi ulla kada
The grills vellayambalam, grilled items
Guruvayoorappan hotel gandhari amman kovil for kanji payar meen fry
Kattaakkada velkarada area for yemu roast, panni roast, vaangozhi roast, guinea roast, pothu roast, tharaavu roast, muyal roast, naadan kozhy roast
45 kilometre akale MC roadil vazhiyorakkada, tharavu, beef, mutton, chicken, meen, valare prasidham
45 kilometre vellarada vazhy netta yenna dam site il puzha meen fry oonu cheriya vilakku
Pulisseri mamante oonu thakarapparambu, oonum meen porichathum nalla ruchi aanu
Kannettumukku panchu hotel oonum beefum
Mangaattukadavu paalam kazhinjulla puuttum beefum chicken thoranum fry um kittunna thattu
Vellayambalathu hsbc yude munnile fast food van, beef porotta, chicken okke nalla taste aanu
Chalakkakathu subash furniture kazhinjudane valavil annachiyude omlet thattu (must eat)
Karamana thampiyude nedungadu valavile hotel (must eat)
Arul jyothi, aarya nivas, arulakam veg oonu masala dosa
Pappanamcode vadakkada, 5 roopa vada chaaya
Praavachambalam junction aduthaayi pooriyum kozhi curry yum famous aanu
Beef roast and Porotta at Siyad hotel Kunjalummoodu
Open House for chilly chicken dhanya remya theatre road
Nikunjam vazhuthacaud opposite tagore for Chilly Chicken (must eat)
Rasavada in front of nirmalabhavan school, pothu roast, chicken
Orotty at kuravankonam,
Hotel Highland for good Biriyani and Meals
Venjarammod 2 kilometre munpil aayittu idathu vashathu Coachinte mutton kada
Indian Coffie House Medical college, Porotta and beef
ഹോട്ടൽ സിൽവർ സാൻഡ്, ചൂരക്കാട്ടുപാളയം, 99rs Sadhya with meencurry. 100 roopa kalam biriyani.
Mettukkada raathri ulla iddli thattu.
Hotel prasanth, PMG, for beef with vegitable and wine
Hotel Gins, plamoodu, for beef omlette, beef dry fry, chicken dry fry, and chicken pepper fry
Arya Nivas, Thampanoor, Ugran Vegiterian oonu
Buffet: @ within 500
Park Rajadhani, Ulloor
Maurya Rajadhani, statue General Hospital road
SP grand days, Panavila
Hotel Horizon, Aristo Junction
Classic Sarovar Manjalikkulam
Credits : Whatsapp