ഒരു തിരുവനന്തപുരം നിവാസി എന്ന രീതിയിലും വിഴിഞ്ഞം പോർട്ട് ന്റെ വികസനം ദിവസം എണ്ണി ഇരിക്കുന്ന എന്നപോലെ ഒരുവന് കേൾക്കാൻ ഒരുപാട് ഇഷ്ടവും സന്തോഷവും ഉള്ള വാർത്തകൾ ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. 2023 ഡിസംബറിൽ കപ്പൽ വിഴിഞ്ഞം തുറമുഖത്തു അടുക്കും എന്നുറപ്പു അദാനിയും കേരള ഗവൺമെന്റും നൽകിയിരിക്കുന്നു.
OLD COUNTDOWN LINK: https://www.greattrivandrum.com/vizhinjam-port-count-down/
മുൻപൊരിക്കൽ തറക്കല്ലിട്ട ഒരു ഡിസംബർ അഞ്ചാം തീയതി തൊട്ടു ആയിരം ദിവസങ്ങൾ എണ്ണി ഇരുന്ന ഞങ്ങൾ വീണ്ടും ഒരു കൗണ്ട് ഡൌൺ കൂടി ആരംഭിക്കുന്നു. ഇന്ന് 23.09.2021 , 2023 ഡിസംബർ വരെ വെറും 799 ദിവസങ്ങൾ മാത്രം.
For the official news link click here
LET’S START THE COUNT DOWN