About Us
Welcome to Great Trivandrum online portal. – തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി.
Great Trivandrum was started in the 2010 as an Orkut community for sharing news & events related to Thiruvananthapuram City. It was very much active until facebook came along and people were focusing on FB. We then started a facebook page and had the active participation of our loyal followers. With the success of the page we started a successful web portal.
തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ പാതയില്‍ ഉള്ള തടസങ്ങളെ നമുക്ക് എല്ലാം അറിയാം, ബേക്കറി ഫ്ലൈ ഓവറ്ന്റെ പണിപുരയിലും ഹൈ കോടതി ബെഞ്ചിന്റെ കാര്യത്തിലും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും നമ്മള് കണ്ടതാണ് വളരെ വ്യക്തമായി. അന്ന് ഒരു ഫേസ്ബുക്ക് പേജ് ല്‍ തുടങ്ങിവച്ച ആശയം ഇന്ന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയി വളര്‍ന്നിരിക്കുന്നു.
നമ്മളുടെ സ്വന്തം തിരുവനന്തപുരത്തിന്റെ വാര്‍ത്തകള്‍ മറ്റുള്ളവരില്‍ എത്തിക്കാനും, അധികാരപെട്ടവരുടെ മുന്നില്‍ വേണ്ട വിഷയങ്ങള്‍ നമുക്ക് ചൂണ്ടി കാണിക്കാനും ആണ് ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍. ഇവിടെ ഉള്ള സോഷ്യല്‍ ഫോറത്തില്‍ ആര്‍ക്കും ഇഷ്ടം ഉള്ള ടോപ്പിക്ക് ഇടാം, മറ്റുള്ളവരിലേക്ക് അത് എത്തിച്ചു അധികാരപെട്ടവരുടെ മുന്നില്‍ അത് കൊണ്ട് ചെല്ലാന്‍ നമുക്ക് ഒരുമിച്ച് ശ്രേമിക്കം.
തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടിയും, പരാതികള്‍ രേഖപെടുതാനും നമുക്ക് എല്ലാവര്ക്കും ഈ പോര്‍ട്ടല്‍ ഉപയോഗിക്കാം.