കോവിഡ് ബോധവത്കരണത്തിന് വേണ്ടി കിടിലം ഫിറോസിക്ക യും കൂട്ടരും ഇറക്കിയ “മലയാളി ഷാജി പോളിയാണ്” മികച്ച പ്രീതികരണം നേടുന്നു, അതിലേറെ സന്തോഷം അതിലൂടെ ഒരു ചൊറിയൻ ഫുഡ് ബ്ലോഗർക്കു ഫിറോസിക്ക കൊടുത്ത മുട്ടൻ പണി ആണ്. നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും ഒരു ഫുഡ് ബ്ലോഗർ നെ അറിയും, “തിരുവനന്തപുരം എന്ന പേരുകേട്ടാൽ ചൊറിയണം ചോര നാക്കുകളിൽ” എന്ന് നടക്കുന്ന ആർത്തി പിടിച്ച ഒരു ഉരുപ്പടി.
അർജുൻ ഒരു മില്യൺ അടിച്ചപ്പോ, സ്വന്തം ചാനൽ ആളിനെ കൂട്ടികൊടുത്താൽ ഒരു ലക്ഷം രൂപ കൊടുക്കാം എന്ന് പറഞ്ഞു നാണം കേട്ട അതെ ബ്ലോഗർ തന്നെ. പുള്ളി പണ്ട് ഇവിടെ ഒക്കെ വന്നു കഴിച്ചിട്ടുണ്ട്, ഇപ്പൊ മറ്റു സ്ഥലങ്ങളിൽ പോയി നല്ല മുഴുപ്പുള്ള കുഴലപ്പം കഴിച്ചപ്പോൾ പുള്ളിക് ലേശം കൃമികടി കൂടി. പുള്ളി ഓടി നടന്നു ചൊറിഞ്ഞുകൊണ്ടേ ഇരുന്നു കുറച്ച നാളായിട്ടു. പരാമപുച്ഛം മാത്രം കൈ മുതൽ ആയിട്ടുള്ള ആ മാന്യ ശരീരം പോലും വിചാരിച്ചു കാണില്ല ഫിറോസിക്ക ഇമ്മാതിരി പണി കൊടുക്കും എന്ന്.
കണ്ടു നോക്കു
https://www.facebook.com/GreatTrivandrum/videos/1943294552470164/
Full Short film is available here!