Theri Fight Scene – തിരുവനന്തപുരം പിള്ളേര് വീണ്ടും ഞെട്ടിച്ചു

October 11, 2021

തിരുവനന്തപുരം പിള്ളേര് ഒരു വാക്കു പറഞ്ഞാൽ വാക്കാണ്, ഓർക്കുന്നുണ്ടോ അന്ന് പറഞ്ഞത്. അടുത്ത ഐറ്റം വരുന്നുണ്ട് എന്ന്. വന്നു, ഏജ്‌ജാതി മേക്കിങ്. ദളപതി വിജയ് അഭിനയിച്ച ബ്ലോക്കബ്സ്റ്റർ മൂവി തേരിയിലെ ട്രാഫിക് സിഗ്നൽ ഫൈറ് സീൻ ആണ് ഇത്തവണ പിള്ളേര് ഞെട്ടിച്ചെക്കുന്നത്. അറ്റ്ലീ ചിത്രത്തിലെ ഈ ഫൈറ് സീൻ നടത്തിയിരിക്കുന്നത് സെറ്റിൽ ആണ്, എന്നാൽ അതിനോട് കൂടെ കിടപിടിക്കുന്ന രീതിയിലാണ് നമ്മളുടെ പിള്ളേര് തിരുവനന്തപുരത്തെ റോഡിൽ ഉള്ള പരിധിക്കുള്ളിൽ ഷൂട്ട് ചെയ്തിരിക്കുന്നത്.

ഒറിജിനൽ വീഡിയോ കണ്ടാൽ മാത്രമേ അവർ ഇട്ട പ്രയത്നം നമുക് മനസിലാകുകയുള്ളു. ഓരോ ഫ്രെയിം ഉം ഒറിജിനൽ പോലെ കൊണ്ട് എത്തിക്കാൻ നമ്മളുടെ ചുണക്കുട്ടികൾക്കു കഴിഞ്ഞു എന്ന് നിസംശയം പറയാം. ഇതിനു മുന്നിലും പിന്നിലും വിയർപ്പൊഴുക്കിയ നിങ്ങൾ ഓരോരുത്തർക്കും ഗ്രേറ്റ് ട്രിവാൻഡ്രത്തിന്റെ ആശംസകൾ …

Original Video

Please follow their Facebook page: https://www.facebook.com/Creativity-at-its-Peak-105346981831613